മരുത്തടി: ചാത്തോലിൽ പരേതനായ നളിനാക്ഷന്റെ ഭാര്യ കൃഷ്ണകുമാരി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ഷീല, അനീഷ്, ഷൈൻ. മരുക്കൾ: രാധാകൃഷ്ണൻ, പ്രീത. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 8ന്.