rajamma-84

പരവൂർ: കോട്ടപ്പുറത്ത് ചെക്കാലഴികത്ത് വീട്ടിൽ പരേതനായ ഗോപാലൻ മുതലാളിയുടെ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: അശോകൻ, ലളിതാംബിക, രാധാമണി, അനിൽ കുമാർ, സുനിൽ കുമാർ, സലിൽ കുമാർ. മരുമക്കൾ: രമ, പ്രസന്നൻ, പരേതനായ ഷാജി ബാബു, രാജി അനിൽ, ബിജി, അജിത. സഞ്ചയനം ഏപ്രിൽ 6ന്.