ചിറക്കര: ഇടവട്ടത്ത് പുതുവിള വീട്ടിൽ പ്രസന്നകുമാർ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ. മകൾ: ഗ്രീഷ്മ. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 8ന്.