കോയിവിള: നടയിൽ കിഴക്കതിൽ (ചാനശേരിൽ) ലോറൻസ് വിൻസന്റ് (അന്തോണി, 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജിറ്റ്. മക്കൾ: എൽബി, എൽജോ. മരുമക്കൾ: സ്റ്റാലിൻ, നിൻസി.