philip-84

എഴുകോൺ: കൈതക്കോട് മലവിളകടയിൽ ഫിലിപ്പ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാരുവേലിൽ സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷാജി ഫിലിപ്പ്, സജി ഫിലിപ്പ്, അജി ജോർജ്, സുനിത ഷാജു. മരുമക്കൾ: ഷേർളി ഷാജി, അജിത സജി, ജോർജുകുട്ടി, ഷാജു ചാക്കോ.