 
പത്തനാപുരം : ഗുരുധർമ്മ പ്രചാരണ സഭയിൽ 25 വർഷം തികച്ച പിറവന്തൂർ രാജനെ പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ശിവഗിരി മഠത്തിലെ സ്വാമി അസ്പർശാനന്ദ ആദരിച്ചു.
ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ സഭ ഭാരാവാഹികൾ, രാഷ്ട്രീയസമൂദായികസാംമൂഹികരംഗത്തെ പ്രമുഖർ പങ്കെടുത്തു.