
കൊല്ലം: കന്റോൺമെന്റ് നോർത്ത് കന്റോൺമെന്റ് നഗറിൽ നാടാർ ബിൽഡിംഗിൽ പ്രഭാകര നാടാരുടെ (സ്വാമി ഓയിൽമിൽസ്) ഭാര്യ സുമിത്ര പ്രഭാകരൻ (82) നിര്യാതയായി. മക്കൾ: സുകുമാരൻ, അശോകൻ, വൃന്ദ. മരുമക്കൾ: ഉഷ, കാർത്തികേശ്വരി, ഡോ. കണ്ണൻ.