പൂതക്കുളം: അമ്മാരത്ത് മുക്ക് അഞ്ജലിയിൽ ദേവരാജൻ (63) നിര്യാതനായി. ഭാര്യ: അജിതാകുമാരി. മക്കൾ: അഞ്ജലി ദേവരാജൻ, അദിൻ ദേവരാജൻ. മരുമകൻ: മഹേഷ്. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 7.30ന്.