raveendranpilla-74

ചിറക്കര: ഇടവട്ടം മുടിയിൽ വീട്ടിൽ രവീന്ദ്രൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: സനൽ, സജിത്ത്, സംഗീത. മരുമക്കൾ: മഞ്ജു, നിഷ, രാജീവൻപിള്ള.