പോരുവഴി: അമ്പലത്തുംഭാഗം നടുവിലെ വീട്ടിൽ ദിവാകരൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുധർമ്മ, ഓമനക്കുട്ടൻ, രമണൻ, അനി. മരുമക്കൾ: പരേതനായ വിജയൻ, സുധ, ഗീത, കവിത. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 8ന്.