jacob-panikar-100

കുണ്ടറ: പുത്തൻവിള ശിശു മംഗലത്തിൽ ജേക്കബ് പണിക്കർ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: മറിയാമ്മ, സാറാമ്മ, മാത്തുണ്ണി പണിക്കർ, ഏലിയാമ്മ, അന്നമ്മ, മത്തായി പണിക്കർ, ചാക്കോ പണിക്കർ, യോഹന്നാൻ പണിക്കർ, ഗ്രേസി ജേക്കബ്. മരുമക്കൾ: ബേബി കുട്ടി, മാത്യു, രാജമ്മ, ജോൺ, തോമസ്, തങ്കമണി, സുബി, ജെസി, അനിൽ.