savithriyamma-86

കൊട്ടാരക്കര: നെടുവത്തൂർ കൊച്ചുവീട്ടിൽ പരേതനായ പി.ആർ. ഗോപിനാഥൻ നായരുടെ ഭാര്യ കെ. സാവിത്രിഅമ്മ (റിട്ട. അദ്ധ്യാപിക, നെടുവത്തൂർ ഡി.വി.യു.പി എസ്, 86) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (റിട്ട. അദ്ധ്യാപകൻ, പി.വി.എച്ച്.എസ്.എസ്, പെരുങ്കുളം), സുനിൽകുമാർ (റിട്ട. എച്ച്.എം, എസ്.വി.എം.എൽ.പി സ്കൂൾ, വെണ്ടാർ),സതീഷ് കുമാർ (അദ്ധ്യാപകൻ,ഡി.വി.യു.പി.എസ്, നെടുവത്തൂർ). മരുമക്കൾ: പി.ബി. ശ്രീലത, റിട്ട. എച്ച്.എം, ഡി.വി.യു.പി.എസ്, നെടുവത്തൂർ), വിമലകുമാരി ( റിട്ട. അദ്ധ്യാപിക, കെ.എൻ.എം, വി.എച്ച്.എസ്.എസ്, പവിത്രേശ്വരം), ശ്രീകലഅമ്മ (എച്ച്.എം, യു.പി.എസ് വെള്ളിമൺ). സഞ്ചയനം ഏപ്രിൽ 4ന് രാവിലെ 7.30ന്.