sarasamma-82

ആറ്റിങ്ങൽ: ധനലക്ഷ്മി ഭവനിൽ പരേതനായ സോമന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. മക്കൾ: ധനലക്ഷ്മി, ധനേഷ്. മരുമക്കൾ: അഡ്വ. ബാജി സോമരാജൻ, ദീപ. ചെറുമക്കൾ: അശ്വത്ബാജി (ഐ.ആർ.എസ്), അദ്വൈത്, ആദ്യ.