sunny-alexander-63

കൊല്ലം: ആലഞ്ചേരി മുതലാറ്റ് ഇലവുങ്കൽ വീട്ടിൽ പരേതനായ എം.പി. അലക്സാണ്ടറുടെയും മറിയാമ്മയുടെയും മകൻ സണ്ണി അലക്സാണ്ടർ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചൽ മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈല സണ്ണി. മക്കൾ: നീതു സണ്ണി (ചെന്നൈ), നിതിൻ സണ്ണി (ദുബായ്). മരുമകൻ: പ്രേം.