പെരുവേലിക്കര: വിനയഭവനിൽ കളീലുവിള വീട്ടിൽ പരേതനായ ഡി. വിശ്വനാഥൻ ആചാരിയുടെ ഭാര്യ രാജമ്മഅമ്മ (60) നിര്യാതയായി. മകൻ: ഡി. വിനയരാജ്. മരുമകൾ: രമ്യ വിനയരാജ്. സഞ്ചയനം ഏപ്രിൽ 4ന് രാവിലെ 8ന്.