vilasini-79

പുനലൂർ: കൊച്ചു പ്ലാച്ചേരി വിഷ്ണുഭവനിൽ വിലാസിനി (79) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ബൈജു (സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്). മരുമകൾ: ബീന (കെ.ഐ.പി). സഞ്ചയനം ഏപ്രിൽ 3ന്.