
കോയിക്കൽ: ശാസ്താനഗർ സായീവരത്ത് പരേതനായ പി. ബാലകൃഷ്ണൻ നായരുടെ ഭാര്യ ജെ. ദേവകിഅമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ബി. പ്രദീപ് കുമാർ, ബി. സജീവ് കുമാർ, പരേതനായ ബി. അനിൽകുമാർ, ഡി. ജ്യോതി (എച്ച്.എസ്.എസ്.ടി, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം). മരുമക്കൾ: രാധാമണി, ശ്രീകലാ സജീവ്, സജിത, വി.സി. ഹരികുമാർ (എസ്.ബി.ഐ, ജനറൽ ഇൻഷ്വറൻസ്). സഞ്ചയനം 4ന് രാവിലെ 7ന്.