കരുനാഗപ്പള്ളി: കൊല്ലക മുണ്ടപ്പള്ളി മേക്ക് ശമുവൽ മത്തായി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊല്ലക സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേയ്സമ്മ. മക്കൾ: അലക്സ്, അനക്സ്. മരുമക്കൾ: ലിജി, ആരതി.