കരുനാഗപ്പള്ളി: ക്ലാപ്പന കുറ്റിയിൽ കിഴക്കതിൽ ലത്തീഫ് (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, പരേതനായ സിദ്ദിഖ്, ഹുസൈൻ. മരുമക്കൾ: ഹസീന, ഹനീസ, ഷെറിൻ.