mariyamma-70

കൊട്ടാരക്കര: പാലവിള സജി ഭവനിൽ എൽ. ഉണ്ണൂണ്ണിയുടെ ഭാര്യ മറിയാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മൈലം ക്രിസ്തോസ് മാർത്തോമ്മ ഇടവക പള്ളി സെമിത്തേരിയിൽ. മക്കൾ: സജിമോൻ, ഓമന. മരുമകൾ: അന്നമ്മ സജി.