chacko-83

ഇഞ്ചക്കാട്: കോയിപ്പുറത്ത് വീട്ടിൽ സമുവേലിന്റെയും ശോശാമ്മയുടെയും മകൻ ചാക്കോ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മേരി. സഹോദരങ്ങൾ: മേജർ ചെല്ലമ്മ, പൗലോസ്, റെയ്ച്ചൽ.