ponnammapilla-90

ചവറ: അറയ്ക്കൽ ക്ഷേത്രത്തിന് പടിഞ്ഞാറ് മണ്ടോടിൽ കിഴക്കതിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ പൊന്നമ്മപിള്ള (90) നിര്യാതയായി. മക്കൾ: സത്യൻപിള്ള, ലളിതമ്മ, ഗിരിജഅമ്മ, രാധമ്മ, പരേതനായ സുരേഷ് പിള്ള, ശശിധരൻപിള്ള. മരുമക്കൾ: പ്രസന്നകുമാരി, പരേതനായ ശിവശങ്കരപ്പിള്ള, കലാധരൻപിള്ള, ഗോപാലകൃഷ്ണപിള്ള, പത്മകുമാരി, ഗീതാകുമാരി. സഞ്ചയനം 7ന് രാവിലെ 7ന്.