sarojini-88

തൃക്കടവൂർ: നീരാവിൽ പത്മാലയത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ: പത്മാക്ഷി, പരേതനായ മോഹനൻ, ഗിരിജ. മരുമക്കൾ: പരേതനായ നടരാജൻ, പ്രസന്ന, സുഭഗൻ. സഞ്ചയനം 6ന് രാവിലെ 7ന്.