തൃക്കരുവ: വന്മള വയലിൽ വീട്ടിൽ (തെക്കേവീട്) പരേതനായ ബഹുലേയന്റെ മകൻ നിർമ്മല കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവമ്മ. മക്കൾ: പരേതനായ ആനന്ദ്, അമൃത, ആതിര.