chellammayamma-103

വിലങ്ങറ: തെറ്റിക്കുന്നിൽ പുത്തൻ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, ഗോമതിഅമ്മ, രാജൻപിള്ള, പരേതനായ മോഹനൻപിള്ള, ശശിധരൻപിള്ള. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, ലളിത, അനിതാകുമാരി, ഉഷാകുമാരി.