bhavani-80

മയ്യനാട്: പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ധനപാലന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയമോൾ, ജലജ. മരുമക്കൾ: സുനിൽ കുമാർ, മഹേഷ്.