ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെയും കൊല്ലം മെഡിട്രീന ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ഗൈനക്കോളജി, അസ്ഥിരോഗം, ശിശുരോഗം, ജനറൽ മെഡിസിൻ, ഡയറ്റ് ആന്റ് ന്യൂട്രീഷ്യൻ എന്നീ വിഭാഗങ്ങളിലാണ് പരിശോധന. രജിസ്ട്രേഷന്: ഫോൺ 9746612345, 9446580836.