rajan

തിരുവില്വാമല: പാമ്പാടി മൂത്തേടത്ത് രാജൻ (60) നിര്യാതനായി. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലളിത. മക്കൾ: രാജി, രാഹുൽ . മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, വിഷ്ണുപ്രിയ. സംസ്കാരം നടത്തി.