obituary

കൊടുങ്ങല്ലൂർ : ആമണ്ടൂർ മൂലേക്കാട്ട് അലി (65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : ഫാത്തിമ. മക്കൾ : ഷാനവാസ്, നവാസ്, ഷിംനാസ്. മരുമക്കൾ : നസീറ, ഷഫ്ന, സാബിറ .