obituary

കൊടുങ്ങല്ലൂർ: ആല 26-ാം കല്ല് കാക്കനാട്ട് പരേതനായ രാമകൃഷ്ണൻ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: ബാലൻ, ഷൺമുഖൻ, സദാശിവൻ, മണി, രാജീവൻ, ഉണ്ണികൃഷ്ണൻ , ചിന്ത, ബിന്ദു. മരുമക്കൾ: ലളിത, ഓമന, രേണുക, ദാസൻ, ബീന, രാജി, ഗിരീഷ്, സുരേഷ് . സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.