shiva
ആറാട്ടുപുഴ മന്ദാരം കടവിൽ നടന്ന ശിവരാത്രി ബലിതർപ്പണം.

ചേർപ്പ്: ആറാട്ടുപുഴ മന്ദാരം കടവിൽ ശിവരാത്രി ബലിതർപ്പണത്തിനായി നിരവധിപേരെത്തി. ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിലാണ് ചടങ്ങുകൾ നടന്നത്. മാപ്രാണം സതീഷ് ശാന്തി, കുറ്റൂർ സുരേഷ് ഇളയത് എന്നിവർ നേതൃത്വം നൽകി.