1
ശി​വ​രാ​ത്രി​ ​ബ​ലി​ത​ർ​പ്പ​ണ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​കൂ​ർ​ക്ക​ഞ്ചേ​രി​ ​ശ്രീ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യു​ള്ള​ ​ക്യൂ​ ​(​ഇ​ട​ത്),​​​ ​ബ​ലി​ത​ർ​പ്പ​ണം​ ​ചെ​യ്യു​ന്ന​വ​ർ​ ​(​വ​ല​ത്).

തൃശൂർ: വാവുബലിയിട്ട് ആയിരങ്ങൾ മോക്ഷപ്രാപ്തി നേടി. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിൽ തർപ്പണച്ചടങ്ങുകൾ നടന്നു. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ മേൽശാന്തി രമേഷ് ശാന്തിയുടെ കാർമികത്വത്തിൽ നടന്ന തർപ്പണച്ചടങ്ങുകളിൽ നിരവധിപേർ പങ്കെടുത്തു. പൊങ്ങാണംകാട് ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രം, പുഴയ്ക്കൽ എന്നിവിടങ്ങളിലും തർപ്പണച്ചടങ്ങുകൾ നടന്നു.