വരന്തരപ്പിള്ളി: പുളിയാനിക്കുന്ന്, പഞ്ഞിക്കാരൻ ക്രഷർ, വെള്ളാരംപാടം, പൊട്ടൻപാടം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് 3 വരെ വൈദ്യുതി വിതരണം മുടങ്ങും.