1
അ​ന്ന​മ​ന​ട​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​തി​രു​വു​ത്സ​വത്തിന് കൊടിയേറ്റുന്നു.

അന്നമനട:​ കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ 108​ ​ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ചൈ​ത​ന്യ​ ​സാ​ന്നി​ദ്ധ്യം​ ​കൊ​ണ്ടും,​ ​ഭ​ക്താ​ഭീ​ഷ്ട​പ്ര​ദാ​യ​ക​ത്വം​കൊ​ണ്ടും,​ ​മു​ൻ​പ​ന്തി​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ക്ഷേ​ത്ര​മാ​യ ​അ​ന്ന​മ​ന​ട​ ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​ത്സ​വ​ത്തി​ന് ​ത​ന്ത്രി​ ​വെ​ബ്ലി​ള്ളി​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​ ​കൊ​ടി​യേ​റ്റം​ ​ന​ട​ത്തി.​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​പ​കി​ട്ട് ​യാ​തൊ​രു​ ​വി​ധ​ ​കു​റ​വും​ ​വ​രാ​തി​രി​ക്കാ​ൻ​ ​പ​ര​മാ​വ​ധി​ ​ശ്ര​മം​ ​ന​ട​ത്തി​കൊ​ണ്ടാ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​ഉ​ത്സ​വാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ഉ​ത്സ​വാ​ഘോ​ഷ​ത്തി​ന്റ​ ​ന​ട​ത്തി​പ്പി​ന് ​പ്ര​സി​ഡ​ന്റ് ​പി.​ആ​ർ​ ​ഹ​രി​ദാ​സ്,​ ​സെ​ക്ര​ട്ട​റി​ ​കെ.​എം.​ ​ശി​വ​ദാ​സ​ൻ,​ ​ഖ​ജാ​ൻ​ജി​ ​എ​ൻ.​ ​ശ്രീ​ദാ​സ്,​ ​ദേ​വ​സ്വം ​ഓ​ഫീ​സ​ർ​ ​ആ​ർ.​ ​ര​ഘു​രാ​മ​ൻ​ ​എ​ന്നി​വ​ർ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ഉ​ത്സ​വാ​ഘോ​ഷം​ ​മാ​ർ​ച്ച് 12​ ​ന് ​ആ​റാ​ട്ടോ​ടു​കൂ​ടി​ ​സ​മാ​പി​ക്കും.