കൈയ്യടി നേടി... ഡിജിറ്റൽ സർവേ ആരംഭിക്കുന്നതിൻ്റെ ഭാഗമായി തൃശൂർ ചിയ്യാരം വില്ലേജിൻ്റെ ആഭിമുഖ്യത്തിൽ ജി.പി.ആർ.എസ് സംവിധാനത്തോടു കൂടി ഡ്രോൺ ഫ്ളൈ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചപ്പോൾ.