കൊണ്ടാഴി: പാറമേൽപ്പടി പരേതനായ ഗോപാലകൃഷ്ണൻ (കുട്ടൻ മാസ്റ്റർ) ഭാര്യ അച്ചാട്ടിൽ ഭാരതി അമ്മ (86) നിര്യാതയായി. മക്കൾ: രത്നകുമാർ, പരേതയായ സതീദേവി, ആനന്ദവല്ലി, പത്മകുമാർ. മരുമക്കൾ: അരവിന്ദാക്ഷൻ, ശ്രീരാമകൃഷ്ണൻ, ഗീത, മിനി. സംസ്കാരം നടത്തി.