കുന്നംകുളം : അഞ്ഞൂർ നമ്പീശൻപടി പരേതനായ വട്ടത്തൂർ കൃഷ്ണൻ നായരുടെയും പുതുശേരി വിശാലാക്ഷി അമ്മയുടെയും മകൻ ജയേഷ് (45) ഖത്തറിൽ നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: രൂപ. മകൾ: ഗൗരി.