തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ച്14 മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി (2016 ആൻഡ് 2012 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് പാർട്ട് രണ്ട് ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ, തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് ഒന്ന് ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ നാല് മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ, മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 ആൻഡ് 2014 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് ഒന്ന് റഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, ഒന്നാം വർഷ ബാച്ചിലർ ഒഫ് ഒക്ക്യുപേഷണൽ തെറാപ്പി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.