covi

തൃശൂർ: ജില്ലയിൽ 114 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 69 പേരും വീട്ടു നിരീക്ഷണത്തിലുള്ള 925 പേരും ചേർന്ന് 1,108 പേരാണ് രോഗബാധിതരായത്. 286 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,67,402 ആണ്. 6,61,428 പേരാണ് ആകെ രോഗമുക്തരായത്.

അ​മേ​ച്വ​ർ​ ​നാ​ട​കോ​ത്സ​വം​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ

തൃ​ശൂ​ർ​ ​:​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​സം​സ്ഥാ​ന​ത്തെ​ ​പ​ത്ത് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​മേ​ച്വ​ർ​ ​നാ​ട​കോ​ത്സ​വ​ത്തി​ൽ,​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ലെ​ ​വേ​ലൂ​രി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​മേ​ച്വ​ർ​ ​നാ​ട​കോ​ത്സ​വ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ​ ​വൈ​കീ​ട്ട് ​ആ​റി​ന് ​ന​ട​ക്കും.​ ​ഇ​ഫ്ക്രി​യേ​ഷ​ൻ​സ് ​വേ​ലൂ​രു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​അ​ക്കാ​ഡ​മി​ ​നാ​ട​കോ​ത്സ​വം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​നാ​ളെ​ ​വൈ​കീ​ട്ട് ​ആ​റി​ന് ​വേ​ലൂ​ർ​ ​ഗ​വ.​ആ​ർ.​എ​സ്.​ആ​ർ.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​നാ​ട​കോ​ത്സ​വ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​എ.​സി.​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ക്കും.​ ​അ​ക്കാ​ഡ​മി​ ​വൈ​സ്‌​ചെ​യ​ർ​മാ​ൻ​ ​സേ​വ്യ​ർ​ ​പു​ൽ​പ്പാ​ട്ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.