ammini

മാള : കുമ്പിടി അമ്പാട്ടുപറമ്പിൽ കുട്ടൻ ഭാര്യ അമ്മിണി ( 75 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കൊരട്ടി ക്രിമറ്റോറിയത്തിൽ. മക്കൾ: ലോചനൻ അമ്പാട്ട് (കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ്, ബി.ജെ.പി ജില്ലാ സെക്രട്ടറി ), ശാരദ, വിജി. മരുമക്കൾ : അയ്യപ്പൻ, രഘു, രേഖ.