obit-photo

മണ്ണംപേട്ട: കരുവാപടി പണിക്കവളപ്പിൽ വേലായുധൻ മകൻ ശശിധരൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരുമണി. മക്കൾ: അനന്തകൃഷ്ണർ, ഐശ്വര്യ. മരുമകൻ: സുരൻ.