തൃശൂർ: ജില്ലയിൽ ബുധനാഴ്ച 112 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 63 പേരും വീട്ടു നിരീക്ഷണത്തിലുള്ള 903 പേരും ചേർന്ന് 1,078 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായത്.