swiming

തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ പെൺകുട്ടികളുടെ ബാക്സ് ട്രോക്കിൽ ഒന്നാം സ്ഥാനം നേടുന്ന ശ്രേയകമാൽ.