തൃശൂർ: ഇന്നലെ 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 45 പേരും വീട്ടു നിരീക്ഷണത്തിലുള്ള 792 പേരും ചേർന്ന് 919 പേരാണ് ജില്ലയിൽ ആകെ രോഗ ബാധിതരായത്. 153 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ചവരുടെ എണ്ണം 6,67,951. 6,62,102 പേർ രോഗമുക്തരായി.