നെടുമ്പാൾ : പള്ളം കുന്നുമ്മക്കര വേലായുധൻ മകൻ വിജയൻ (67)നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: വത്സല. മക്കൾ: വിജി, വിദ്യ. മരുമക്കൾ: പരേതനായ സതീശൻ, ബൈജു.