കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് കോ ഓപറേറ്റീവ് റോഡിൽ എടച്ചാലിൽ അശോകൻ മകൻ അഖിൽ (കുട്ടു 33) നിര്യാതനായി. മാതാവ്: കുമാരി. ഭാര്യ: രേഷ്മ. മക്കൾ: ധ്വനി, ധ്വതി.