
കയ്പമംഗലം: കാളമുറി പടിഞ്ഞാറ് ഗ്രാമലക്ഷ്മി റോഡ് മാമ്പറമ്പത്ത് പരേതനായ പത്മനാഭൻ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: സതീദേവി, പരേതയായ വിജയലക്ഷ്മി, ശ്യാമള, രജിത, ലോലിത , ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ദിലീപ്. മരുമക്കൾ: ലോഹിതാക്ഷൻ, സുബ്രഹ്മണ്യൻ, പ്രിയദത്തൻ, പ്രകാശൻ, പരേതനായ ബാലൻ, രാഖി, ഷൈമ, ഷാലി. സംസ്‌കാരം
നടത്തി.