charamam-krishnankutty-na

തൃപ്രയാർ: നാട്ടിക ബാവുമാസ്റ്റർ റോഡിൽ അറക്കൽ കൃഷ്ണൻകുട്ടി നായർ (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ വടശ്ശേരി വത്സല. മക്കൾ : കൃഷ്ണകുമാർ, ഉഷ, സുരേഷ്, സന്ധ്യ. മരുമക്കൾ: ചന്ദ്രമോഹനൻ, നന്ദകുമാർ, ബീന.