lilli

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് കിഴക്ക് വശം കൊല്ലാറ ശ്രീനിവാസൻ ഭാര്യ ലില്ലി (68) നിര്യാതയായി. മക്കൾ: ലിനി (ഇരിങ്ങാലക്കുട ജില്ല ട്രഷറി ), ലിനോ. മരുമക്കൾ: സുനിൽ കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ കയ്പമംഗലം), അഷ്ന. സംസ്കാരം നടത്തി.