premenathan

കയ്പമംഗലം : പെരിഞ്ഞനം കുറ്റിലക്കടവ് പരേതനായ കൊല്ലംകുഴി കൃഷ്ണൻ മകൻ പ്രേമാനന്ദൻ (51) നിര്യാതനായി. കുറ്റിലക്കടവ് എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറിയാണ്. ഭാര്യ : അമ്പിളി. മകൾ : നിവേദിത. സംസ്‌കാരം നടത്തി.